So you can give your best WITHOUT CHANGE
യൂ.ജി.സി. നെറ്റ് - 31 വരെ അപേക്ഷിക്കാം
യുജിസി നെറ്റ് പരീക്ഷ ജൂൺ 13 മുതൽ 22 വരെ നടക്കും. ഈ മാസം 31നു വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. 83 വിഷയങ്ങളിലാണു നെറ്റ് പരീക്ഷ നടക്കുന്നത്.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക : https://ugcnet.nta.nic.in/
Send us your details to know more about your compliance needs.