So you can give your best WITHOUT CHANGE
ഒഇസി പോസ്‌റ്റ്‌മട്രിക് സ്കോളർഷിപ്: അപേക്ഷ 15 വരെ നൽകാം
സംസ്ഥാനത്തിനു പുറത്ത് ഐഐടി, ഐഐഎം തുടങ്ങിയ ദേശീയസ്ഥാപനങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്ന ഒഇസി, ഒബിസി (എച്ച്) വിദ്യാർഥികൾക്ക് കേരളസർക്കാർ നൽകുന്ന ഒഇസി പോസ്‌റ്റ് മട്രിക് സ്കോളർഷിപ്പിന് ഈ മാസം 15 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.bcdd.kerala.gov.in
Send us your details to know more about your compliance needs.