So you can give your best WITHOUT CHANGE
സ്പെയ്സ് ഫിസിക്സിൽ ഇന്റഗ്രേറ്റഡ് എം.എസ്. (റിസർച്ച്)-പിഎച്ച്.ഡി. പ്രോഗ്രാം
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലെ സ്വയം ഭരണ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നെറ്റിസം (ഐ.ഐ.ജി. -പ്രയാഗ് രാജ്, യു.പി.), ഇന്റഗ്രേറ്റഡ് എം.എസ്. (റിസർച്ച്)-പിഎച്ച്.ഡി. പ്രോഗ്രാം ഇൻ ഫിസിക്സ് (സ്പെയ്‌സ് ഫിസിക്സ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും പ്രോഗ്രാം ബ്രോഷറും iigm.res.in/ ൽ ലഭ്യമാണ് (അഡ്മിഷൻസ് ലിങ്ക്). അപേക്ഷ ഈ ലിങ്ക് വഴി മേയ് 15 വരെ നൽകാം.
Send us your details to know more about your compliance needs.
Education