So you can give your best WITHOUT CHANGE
മാണ്ഡി ഐഐടിയിൽ അഞ്ചുവർഷ ഇൻറഗ്രേറ്റഡ് എംബിഎ: പ്രവേശനം ആരംഭിച്ചിരിക്കുന്നു
ബാച്ച്ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ) അനലറ്റിക്സ് (ഓണേഴ്സ്), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എംബിഎ) ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബിരുദങ്ങളോടെയുള്ള അഞ്ചുവർഷ ഇൻറഗ്രേറ്റഡ് എംബിഎ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: som.iitmandi.ac.in
Send us your details to know more about your compliance needs.