Let us do the

MG Entrance Exam Result Published(26-06-2023)

So you can give your best WITHOUT CHANGE

എംജി പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എംജി സർവകലാശാലാ വകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററുകളിലെയും പിജി പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രേഖകൾ സമർപ്പിക്കാത്ത സ് പോർട്സ് ക്വോട്ട അപേക്ഷകർ 29നു രാത്രി 12ന് അകം റജിസ്റ്റേഡ് ഇ-മെയിലിൽ ലഭിച്ച ലിങ്ക് മുഖേന രേഖകൾ സമർപ്പിക്കണം.ഇ മെയിൽ : cat@mgu.ac.in കൂടുതൽ വിവരങ്ങൾക്ക്: https://cat.mgu.ac.in/


Send us your details to know more about your compliance needs.