Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (20-04-2023)

So you can give your best WITHOUT CHANGE

ശ്രീചിത്രയിൽ ഒഴിവ്

തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 2 താൽക്കാലിക ഒഴിവ്. ഇന്റർവ്യൂ ഏപ്രിൽ 25 ന്. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.sctimst.ac.in/ 

IMK ഒഴിവ്

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ 1 HVAC എൻജിനീയർ ഒഴിവ്. കരാർ നിയമനം. മേയ് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ഡിപ്ലോമ/ബിഇ/ബിടെക് (ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്), 6 വർഷ പരിചയം. പ്രായപരിധി: 45. ശമ്പളം: 30,300-35,300. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://iimk.ac.in/ 

 


Send us your details to know more about your compliance needs.