Let us do the

Hospitality Teachers Eligibility Test: Apply till 1st November (30-10-2024)

So you can give your best WITHOUT CHANGE

ഹോസ്‌പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ്: നവംബർ ഒന്നുവരെ അപേക്ഷിക്കാം

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം.സി.ടി.) അഫിലിയേഷനോടെ പ്രവർത്തിക്കുന്ന, ഹോട്ടൽ മാനേജ്മെന്റ്  ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അസിസ്റ്റൻ്റ് ലക്ചറർ, ടീച്ചിങ് അസോസിയറ്റ് സ്ഥാനങ്ങളിലെ നിയമനത്തിനുള്ള അർഹതാപരീക്ഷയായ നാഷണൽ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റി(എൻ.എച്ച്.ടി.ഇ.ടി.) ന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ nhtet-nchm.in വഴി നവംബർ ഒന്നുവരെ നൽകാം.


Send us your details to know more about your compliance needs.