So you can give your best WITHOUT CHANGE
ലോക ബാങ്ക് ഗ്രൂപ്പിൽ ഇന്റേൺഷിപ്
ലോക ബാങ്ക് ഗ്രൂപ്പിന്റെ 'പയനിയേഴ്സ്' ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് 17 വരെ രജിസ്റ്റർ ചെയ്യാം. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കു യുജി ട്രാക്കിലും മാസ്റ്റേഴ്സ് പിഎച്ച്ഡി വിദ്യാർഥികൾക്കു പിജി ട്രാക്കിലും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: worldbank.org/en/about/careers/WBG-Pioneers
Send us your details to know more about your compliance needs.
Education