So you can give your best WITHOUT CHANGE
കൊൽക്കത്ത ഐ.ഐ.എമ്മിൽ പിഎച്ച്.ഡി. പ്രവേശനം
കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് 2023 ജൂണിൽ ആരംഭിക്കുന്ന ഡോക്ടറൽ (പിഎച്ച്.ഡി.) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഇക്കണോമിക്സ്, ഫിനാൻസ് & കൺട്രോൾ, ഹ്യുമൻ റിസോഴ്സ് മാനേജ്മെന്റ്, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ്, മാർ ക്കറ്റിങ്, ഓപ്പറേഷൻസ് മാനേ ജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ, പബ്ലിക് പോളിസി ആൻഡ് മാനേജ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ് എന്നിവയാണ് സ്‌പെഷ്യലൈസേഷൻ മേഖലകൾ.2022 നവംബർ 1 മുതൽ 2023 ജനുവരി 31 വരെ അപേക്ഷകൾ സ്വീകരിക്കും.അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .
https://www.iimcal.ac.in/programs/doctoral .
Send us your details to know more about your compliance needs.