So you can give your best WITHOUT CHANGE
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
ന്യൂഡൽഹി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി, 2023 ജൂലായ് സെഷൻ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ignouphdjuly23.samarth.edu.in/ വഴി ഡിസംബർ 31-നകം രജിസ്റ്റർചെയ്യണം. വിശദവിവരങ്ങൾക്ക്: www.dcescholarship.kerala.gov.in
Send us your details to know more about your compliance needs.