Let us do the

Entrance News (03-03-2023)

So you can give your best WITHOUT CHANGE

എൻട്രൻസ് ന്യൂസ്

ALL INDIA AGRICULTURE പ്രവേശനം CUET യിൽ നിന്ന്. പ്രത്യേക പ്രവേശന പരീക്ഷ ഇല്ല. അപേക്ഷ മാർച്ച് 12 വരെ

CMC VELLORE MBBS ONLINE APPLICATION ആരംഭിച്ചു. ഏപ്രിൽ 3 അവസാന തീയതി. പ്രവേശനത്തിന് തമിഴ്നാട് വെബ്സൈറ്റിലും അപേക്ഷിക്കണം.

NEET 2023 മെയ് 7 ന്, ഓൺലൈൻ അപേക്ഷ ഈ ആഴ്‌ച ആരംഭിക്കും. കേരളത്തിൽ പ്രവേശനത്തിന് KEAM നും അപേക്ഷിക്കണം.

കേരള മെഡിക്കൽ എഞ്ചിനീയറിംഗ് അപേക്ഷ മാർച്ച് ആദ്യ ആഴ്‌ചയിൽ. എഞ്ചിനീയറിംഗ് എൻട്രൻസ് മെയ് 17 ന്.

JEE MAIN രണ്ടാമത്തെ സെഷൻ ഏപ്രിൽ 6 മുതൽ, അപേക്ഷ മാർച്ച് 12 വരെ. ആദ്യ സെഷൻ അപേക്ഷിച്ചവർക്ക് IMPROVEMENT നും അവസരം. JEE ADVANCED ജൂൺ 4 ന്.

CUSAT എഞ്ചിനീയറിംഗ് എൻട്രൻസ് EXAM ഏപ്രിൽ 29 മുതൽ മെയ് 1 വരെ ഓൺലൈൻ ആയി നടക്കും. അപേക്ഷ മാർച്ച് 10 വരെ.

BITSAT 2023 രണ്ട് അവസരങ്ങൾ, മെയ്, ജൂൺ മാസങ്ങളിൽ ഓൺലൈൻ അപ്ലിക്കേഷൻ ഏപ്രിൽ 9 വരെ.

AIIMS B.Sc നഴ്സിംഗ് എൻട്രൻസ് EXAM ജൂൺ 3 ന്. അപേക്ഷ മാർച്ച് 22 വരെ.

NISER NEST ജൂൺ 24 ന് ഓൺലൈൻ അപേക്ഷ ഫെബ്രുവരി 27 മുതൽ മെയ് 17 വരെ.

AMRITA എഞ്ചിനീയറിംഗ് എൻട്രൻസ് രണ്ട് അവസരങ്ങൾ ഏപ്രിൽ 21 നും മെയ് 5 നും ഓൺലൈൻ എൻട്രൻസ് EXAM.

INDIAN STATISTICAL INSTITUTE KOLKATA പ്രവേശന പരീക്ഷ മെയ് 14 ന് ഓൺലൈൻ അപ്ലിക്കേഷൻ മാർച്ച് 10 മുതൽ ഏപ്രിൽ 5 വരെ

COMEDK കർണ്ണാടക എഞ്ചിനീയറിംഗ് പ്രവേശനം, ഏപ്രിൽ 24 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.