Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (16-09-2025)

So you can give your best WITHOUT CHANGE

RBI: 120 ഓഫിസർ: ഒഴിവുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ തസ്‌തികയിൽ 120 ഒഴിവ്.  സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ റജിസ്ട്രേഷനും വിജ്ഞാപനത്തിനും: www.rbi.org.in  സന്ദർശിക്കുക.

ഡൽഹിയിൽ 1180 അസിസ്റ്റൻ്റ് ടീച്ചർ: ഒഴിവുകൾ

ഡയറക്‌ടറേറ്റ് ഓഫ് എജ്യുക്കേഷൻ, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവയ്ക്കു കീഴിൽ 1,180 അസിസ്‌റ്റന്റ് ടീച്ചർ (പ്രൈമറി) ഒഴിവ്. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://dsssbonline.nic.in 


Send us your details to know more about your compliance needs.