So you can give your best WITHOUT CHANGE
സിവിൽ സർവിസ് അക്കാദമി: ജൂലൈ 1 വരെ അപേക്ഷിക്കാം
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ ടാലന്റ് ഡവലപ്മെന്റ് കോഴ്സ് (ഹൈസ്കൂൾ വിദ്യാർഥികൾക്ക്), സിവിൽ സർവീസ് ഫൗണ്ടഷൻ കോഴ്സ് (ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്) എന്നിവയുടെ ഓൺലൈൻ ബാച്ചുകളിലേക്ക് ജൂലൈ ഒന്നു വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://kscsa.org/
Send us your details to know more about your compliance needs.