So you can give your best WITHOUT CHANGE
സെൻട്രൽ സെക്ടർ സ്കോളർഷിപ്
കേന്ദ്ര മാനവശേഷി മന്ത്രാലയം കോളജ് / സർവകലാശാലാ വിദ്യാർഥികൾക്കു നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിനുള്ള (ഫ്രഷ് / റിന്യൂവൽ) അപേക്ഷ 31 വരെ. 2025ലെ 12- ാം ക്ലാസ് പരീക്ഷയിൽ 80% മാർക്ക് വാങ്ങി ഏതെങ്കിലും റഗുലർ ബിരുദ പ്രോഗ്രാമിൽ ചേർന്നവരാകണം. കറസ്പോണ്ടൻസ്, വിദൂരവിദ്യാഭ്യാസം, ഡിപ്ലോമ എന്നിവയ്ക്കു ചേർന്നവർക്ക് അർഹതയില്ല. വിശദ വിവരങ്ങൾക്ക്: https://scholarships.gov.in/Students
Send us your details to know more about your compliance needs.
Education