Let us do the

National Eligibility Test in June (31-12-2022)

So you can give your best WITHOUT CHANGE

നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ജൂണിൽ

2023 ജൂണിലെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് 13 മുതൽ 22 വരെ നടക്കും. അപേക്ഷാജാലകം ഉടൻ തുറക്കും. ഡിസംബർ സെഷനിലേക്കുള്ള രജിസ്ട്രേഷൻ ജനുവരി 17-ന് അവസാനിക്കും. ഫെബ്രുവരി 21-നും മാർച്ച് 10-നും ഇടയിലാണ് 83 വിഷയങ്ങളിലായുള്ള ഡിസംബർ സെഷൻ നടത്തുക. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക ugcnet.nta.nic.in

 


Send us your details to know more about your compliance needs.