Let us do the

UGC NET 2025 session: Applications can be submitted till May 7 (30-04-2025)

So you can give your best WITHOUT CHANGE

യുജിസി നെറ്റ് 2025 ജൂൺ സെഷൻ: അപേക്ഷ മേയ് ഏഴുവരെ നൽകാം

നിശ്ചിത വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) ലഭിക്കാനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാനുമുള്ള അർഹതാനിർണയ പരീക്ഷയും പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുമുള്ള യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി നെറ്റ്) 2025 ജൂൺ സെഷന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അപേക്ഷ ക്ഷണിച്ചു. അപേക്ഷ മേയ് ഏഴിന് രാത്രി 11.59 വരെ ugcnet.nta.ac.in വഴി നൽകാം.


Send us your details to know more about your compliance needs.