Let us do the

Higher Secondary Equivalence: Exams will begin on May 20 (31-03-2023)

So you can give your best WITHOUT CHANGE

ഹയർ സെക്കൻഡറി തുല്യത: പരീക്ഷകൾ മേയ് 20 തുടങ്ങും

ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാ പരീക്ഷകളും രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും മേയ് 20 മുതൽ 25 വരെ നടക്കും. പരീക്ഷാ ഫീസ് (റഗുലർ): ഒന്നാം വർഷം, രണ്ടാം വർഷം (പ്രാക്ടിക്കൽ ഇല്ലാത്തവർ) - 600 രൂപ, രണ്ടാം വർഷം (പ്രാക്ടിക്കൽ ഉള്ളവർ) - 700 രൂപ. സപ്ലിമെന്ററി പേപ്പർ ഒന്നിന് 500 രൂപ വീതം. ഒന്നാം വർഷ സർട്ടിഫിക്കറ്റിനു 100 രൂപയും രണ്ടാം വർഷത്തതിനു മൈഗ്രേഷൻ ഉൾപ്പെടെ 150 രൂപയും സപ്ലിമെന്ററി വിദ്യാർഥികൾക്കു 100 രൂപയുമാണ്. പിഴയില്ലാതെ, ഏപ്രിൽ 5 വരെയും 20 രൂപ പിഴയോടെ 12 വരെയും 1000 രൂപ സൂപ്പർ ഫൈനോടെ 18വരെയും ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾ www.dhsekerala.gov.in എന്ന വെബ്സെെറ്റിൽ.


Send us your details to know more about your compliance needs.