Let us do the

IGNOU: Admissions extended till 31 (18-07-2025)

So you can give your best WITHOUT CHANGE

ഇഗ്നോ: പ്രവേശനം 31 വരെ നീട്ടിയിരിക്കുന്നു

ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി ഈ മാസം ആരംഭിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ, പിജി ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം 31 വരെ നീട്ടി. ഫോൺ: 0471 2344113, 9447044132.


Send us your details to know more about your compliance needs.