Let us do the

CBSE Only Daughter Scholarship: Application has started (06-10-2025)

So you can give your best WITHOUT CHANGE

സിബിഎസ്ഇ ഏക മകൾ സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎ സ്ഇ) സ്കൂളിൽ നിന്ന് 2025-ൽ  70 ശതമാനം മാർക്കുവാങ്ങി പത്താം ക്ലാസ് വിജയിച്ച്, പ്ലസ്ടു തലത്തിൽ സിബിഎസ്ഇ സ്കൂളിൽ തുടർന്നും പഠിക്കുന്ന 'ഏക മകൾ' വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടികൾക്ക് സിബിഎസ്ഇ മെറിറ്റ് സ്ലോളർഷിപ്പിന് അപേക്ഷിക്കാം. വിശദമായ മാർഗനിർദേശങ്ങൾ, അഫിഡവിറ്റ് മാതൃക, ഓൺലൈൻ അപേക്ഷയ്ക്കുള്ള ലിങ്ക് എന്നിവ www.cbse.gov.in  ൽ ലഭിക്കും.


Send us your details to know more about your compliance needs.