So you can give your best WITHOUT CHANGE
ഗ്രാമീൺ ബാങ്കുകളിൽ 8612 ഒഴിവ്. ഓൺലൈൻ പൊതുപരീക്ഷയ്ക്ക് 21വരെ അപേക്ഷിക്കാം
റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ, ഓഫിസ് അസിസ്റ്റന്റ്- മൾട്ടിപർപ്പസ് തസ്തികകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സിലക്ഷൻ (IBPS) നടത്തുന്ന ഓൺലൈൻ പൊതുപരീക്ഷയ്ക്ക് 21വരെ അപേക്ഷിക്കാം. ആകെ 8612 ഒഴിവുണ്ട്; കേരള ഗ്രാമീൺ ബാങ്കിൽ 600. കൂടുതൽ വിവങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.ibps.in സന്ദർശിക്കുക.
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1033 അപ്രന്റിസ്
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ റായ്പുർ ഡിവിഷനിൽ 1033 അപ്രന്റിസ് ഒഴിവ്. 22 വരെ അപേക്ഷിക്കാം. www.secr.indianrailways.gov.in വഴി അപേക്ഷിക്കാം. - യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം; ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം. മാർക്കിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. പ്രായം: 15-24; അർഹർക്ക് ഇളവ്.
Send us your details to know more about your compliance needs.