So you can give your best WITHOUT CHANGE
ഫിസിക്കൽ റിസർച് ലാബിൽ 20 ഒഴിവുകൾ
ബഹിരാകാശവകുപ്പിനു കീഴിൽ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയിൽ ടെക്നിക്കൽ അസിസ്‌റ്റൻ്റ്, ടെക്‌നിഷ്യൻ തസ്തികകളിൽ 20 ഒഴിവ്. ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.prl.res.in
IITബോംബെ: 53 ഒഴിവുകൾ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിൽ വിവിധ തസ്‌തികകളിലായി 53 ഒഴിവ്. നവംബർ 7വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.iitb.ac.in
Send us your details to know more about your compliance needs.