So you can give your best WITHOUT CHANGE
സിപിഎഎസ്: യുജി, പിജി പ്രവേശനം ആരംഭിച്ചിരിക്കുന്നു
സംസ്ഥാന സർക്കാർ സ്ഥാപനമായ 'സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്‌ഡ് സ്റ്റഡീസ്' വിവിധ യുജി, പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന 8 വിഭാഗങ്ങളുണ്ട്. കേന്ദ്രീകൃത പ്രവേശന നടപടികൾ നിർവഹിക്കുന്നത് കോട്ടയത്തെ ഗാന്ധിനഗറിലുള്ള സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനാണ്. കൂടുതൽ വിവരങ്ങൾക്ക്: www.cpas.ac.in സന്ദർശിക്കുക. ഫോൺ: 0481 2595478
Send us your details to know more about your compliance needs.