So you can give your best WITHOUT CHANGE
10, ഹയർസെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു*
സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന 10, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് മേയ് 25 വരെ അപേക്ഷിക്കാം. പത്താംതരം തുല്യതാ കോഴ്സിന് നൂറ് രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ 1,950 രൂപയാണ് ഫീസ്. അപേക്ഷകർക്ക് മേയ് ഒന്നിന് 17 വയസ്സ് പൂർത്തിയായിരിക്കണം. വിശദവിവരങ്ങൾക്ക്: https://education.kerala.gov.in/kerala-state-literacy-mission-authority/
Send us your details to know more about your compliance needs.
Education