Let us do the

Minority Welfare Scholarship: Applications can be submitted till 9 (03-02-2024)

So you can give your best WITHOUT CHANGE

ന്യൂനപക്ഷക്ഷേമ സ്കോളർഷിപ്: 9 വരെ അപേക്ഷ സമർപ്പിക്കാം  

2022-23 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉറുദു ഒന്നാം ഭാഷയായും പ്ലസ്ടു പരീക്ഷയിൽ രണ്ടാം ഭാഷയായും എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയവർക്കുള്ള സ്കോളർഷിപ്പിന് 9 വരെ അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്നവരും സ്‌ഥിരതാമസക്കാരുമായിരിക്കണം. വിശദവിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in 


Send us your details to know more about your compliance needs.