So you can give your best WITHOUT CHANGE
എഫ്.എം.ജി.ഇ.: യോഗ്യതാ സർട്ടിഫിക്കറ്റിന് അപേക്ഷ ക്ഷണിച്ചു
ജൂണിൽ നടക്കുന്ന വിദേശ മെഡിക്കൽ ബിരുദപരീക്ഷയ്ക്ക് (എഫ്.എം.ജി.ഇ.) ഹാജരാകുന്നതിനാവശ്യമായ യോഗ്യതാ സർട്ടിഫിക്കറ്റിന് അപേക്ഷ ക്ഷണിച്ചു. https://www.nmc.org.in/ActivitiWebClient/open/studentRaise എന്ന വെബ്സൈറ്റിലൂടെ മാർച്ച് എട്ടിന് വൈകീട്ട് ആറുവരെ അപേക്ഷിക്കാമെന്ന് എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡ് അറിയിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://nmc.org.in/
Send us your details to know more about your compliance needs.