Let us do the

10th class equivalency exam from September 11 (11-07-2023)

So you can give your best WITHOUT CHANGE

സെപ്റ്റംബർ 11 മുതൽ പത്താംക്ലാസ് തുല്യതാപരീക്ഷ

പത്താം ക്ലാസ് തുല്യതാപരീക്ഷ സെപ്റ്റംബർ 11 മുതൽ 20 വരെ നടക്കും. പരീക്ഷാഫീസ് ഈ മാസം 15 മുതൽ 25 വരെ പിഴയില്ലാതെയും 26 മുതൽ 27 വരെ പിഴയോടെയും അടയ്ക്കും. ഉച്ചയ്ക്കു രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ഫീസടയ്ക്കാനുള്ള സമയം. അപേക്ഷകർ ഓൺലൈൻ രജിസ്ട്രേഷനും കൺഫർമേഷനും നടത്തണം. അപേക്ഷയുടെ പ്രിന്റൗട്ടെടുത്ത് അനുബന്ധരേഖകൾ ഉൾപ്പെടെ പരീക്ഷാഫീസടയ്ക്കണം. വിശദവിവരങ്ങൾക്ക് : pareekshabhavan.kerala.gov.in


Send us your details to know more about your compliance needs.