So you can give your best WITHOUT CHANGE
ക്ലാറ്റ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
രാജ്യത്തെ 26 ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റി(ക്ലാറ്റ്)ന് അപേക്ഷിക്കാം. അപേക്ഷ consortiumofnlus.ac.in വഴി ഒക്ടോബർ 31-ന് രാത്രി 11.59 വരെ.
Send us your details to know more about your compliance needs.