So you can give your best WITHOUT CHANGE
നേവിയിൽ 2500 സെയ്‌ലർ, ശമ്പളം: 21,700-69,100 രൂപ
ഇന്ത്യൻ നേവിയിൽ സെയ്‌ലേഴ്‌സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (എഎ), സെയ്‌ലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ) ഒാഗസ്റ്റ് 2022 ബാച്ചുകളിലേക്ക് ഉടൻ വിജ്ഞാപനമാകും. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 2500 ഒഴിവ്. ഒാൺലൈൻ അപേക്ഷ മാർച്ച് 29 മുതൽ ഏപ്രിൽ 5 വരെ.
സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്‌എസ്‌ആർ) (2000 ഒഴിവ്)): മാത്‌സും ഫിസിക്‌സും പഠിച്ച് പ്ലസ് ടു ജയം.കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.
ആർട്ടിഫൈസർ അപ്രന്റിസ് (എഎ) (500 ഒഴിവ്): 60% മാർക്കോടെ മാത്‌സും ഫിസിക്‌സും പഠിച്ച് പ്ലസ് ടു ജയം.കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം.
പ്രായം: 2002 ഒാഗസ്റ്റ് ഒന്നിനും 2005 ജൂലൈ 31നും മധ്യേ ജനിച്ചവർ.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന മുഖേന. ശാരീരികക്ഷമതാ പരീക്ഷയ്‌ക്ക് ഏഴു മിനിറ്റിൽ 1.6 കി.മീ ഓട്ടം, 20 സ്‌ക്വാറ്റ്സ്, 10 പുഷ് അപ്സ് എന്നീ ഇനങ്ങളുണ്ടാകും.
വെബ്സൈറ്റ് : https://www.joinindiannavy.gov.in/
അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഒാഫിസർ: 2659 ഒഴിവ്, ശമ്പളം: 11,765–31,540 രൂപ
ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഒാഫിസറുടെ 2659 ഒഴിവ്. എല്ലാ സംസ്ഥാന, ജില്ലാ ഒാഫിസുകളിലും ഒഴിവുണ്ട്. അപേക്ഷ ഏപ്രിൽ 20 വരെ. https://www.dsrvsindia.ac.in
യോഗ്യത: പ്ലസ് ടു; ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.
പ്രായം (2022 ഓഗസ്റ്റ് ഒന്നിന്): 18–35. അർഹർക്ക് ഇളവ്. ശമ്പളം: 11,765–31,540 രൂപ.
റെയിൽവേ ജോലി നേടാം
ഇന്ത്യൻ റെയിൽവേക്ക് കീഴിലുള്ള RAILTEL ൽ നിരവധി ഒഴിവുകൾ
കേരളത്തിലും അവസരം
ഡിഗ്രി , ഡിപ്ലോമ ഉള്ളവർക്ക് അവസരം
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക:https://bit.ly/34D5UTg
പ്ലസ് ടു യോഗ്യത ഉള്ളവർക്ക് കേരളത്തിൽ സ്ഥിര ജോലി
കേരളത്തിലെ ലാബുകളിൽ അസിസ്റ്റന്റ് ആവാം
27 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
തുടക്ക ശമ്പളം: Rs.63,700 വരെ
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക: https://bit.ly/3vTF5oZ
Send us your details to know more about your compliance needs.