So you can give your best WITHOUT CHANGE
ഇഫ്ളുവിൽ പിജി, പിഎച്ച്ഡി അപേക്ഷ 18 വരെ
കേന്ദ്രസർവകലാശാലയായ ഇഫ്ളുവിൽ (ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാം ഗ്വേജസ് യൂണിവേഴ്സിറ്റി) പിജി ഡിപ്ലോമ, പിഎച്ച്ഡി പ്രോഗ്രാമു കളിലേക്കു 18 വരെ അപേക്ഷിക്കാം.
വെബ്സൈറ്റ്: http://www.efluniversity.ac.in/
ഹൈദരാബാദ് ആസ്ഥാനമായ സ്ഥാപനത്തിനു ലക്നൗവിലും ഷില്ലോങ്ങിലും കേന്ദ്രങ്ങളുണ്ട്. ടീ ച്ചിങ് ഓഫ് ഇംഗ്ലിഷ് അറബിക്, ട്രാൻസ്ലേഷൻ സ്റ്റഡീസ് എന്നി വയാണു പിജി ഡിപ്ലോമ പ്രോഗ്രാമുകൾ.
Send us your details to know more about your compliance needs.