Let us do the

K-TET: Applications can be submitted up to 20 (08-11-2024)

So you can give your best WITHOUT CHANGE

കെ-ടെറ്റ്: 20 വരെ അപേക്ഷ നൽകാം

അധ്യാപക യോഗ്യതാപരീക്ഷയുടെ (കെ- ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി 11 മുതൽ 20 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.


Send us your details to know more about your compliance needs.