Let us do the

Airline Management Diploma: Applications are now open (27-06-2025)

So you can give your best WITHOUT CHANGE

എയർലൈൻ മാനേജ്‌മെൻ്റ് ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിന്റെ കമ്യൂണിറ്റി കോളേജിലെ ഡിപ്ലോമ ഇൻ എയർ ലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റിന് (ഡിഎഎം) അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. വിവരങ്ങൾക്ക്: www.srccc.in 


Send us your details to know more about your compliance needs.