Let us do the

Nursing and Paramedical 2nd Allotment has been published (26-08-2024)

So you can give your best WITHOUT CHANGE

നഴ്‌സിങ്, പാരാമെഡിക്കൽ രണ്ടാമത്തെ അലോട്മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു

നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽനിന്നുള്ള ഫീ പെയ്മെൻ്റ് സ്ലിപ് ഉപയോഗിച്ച് ഫെഡറൽ ബാങ്കിൻ്റെ ഏതെങ്കിലും ശാഖയിൽ 29-നകം ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഓപ്ഷൻ പുനഃക്രമീകരണം അടക്കമുള്ള വിവരങ്ങൾക്ക് https://lbscentre.in/  സന്ദർശിക്കുക.


Send us your details to know more about your compliance needs.