Let us do the

BFA Admission in Fine Arts Colleges (25-06-2026)

So you can give your best WITHOUT CHANGE

ഫൈൻ ആർട്‌സ് കോളേജുകളിൽ ബി.എഫ്.എ. പ്രവേശനം

കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന നാലുവർഷത്തെ ബാച്ച്ലർ ഓഫ് ഫൈൻ ആർട്‌സ് (ബി.എഫ്.എ.) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.dtekerala.gov.in 


Send us your details to know more about your compliance needs.