Let us do the

Study Travel and Tourism Courses at Kitts: Application is open

So you can give your best WITHOUT CHANGE

കിറ്റ്സിൽ ട്രാവൽ, ടൂറിസം കോഴ്‌സുകൾ പഠിക്കാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

തിരുവനന്തപുരത്തെ  (KITTS: Kerala Institute of Tourism and Travel Studies) ട്രാവൽ-ടൂറിസം മേഖലയിലെ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂൺ 30 വരെയും എംബിഎ പ്രവേശനത്തിനു ജൂലൈ 15 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.kittsedu.org 


Send us your details to know more about your compliance needs.