Let us do the

Applications are invited for Medical/Paramedical Courses at Sreechitra Tirunal Institute (23-09-2023)

So you can give your best WITHOUT CHANGE

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ/പാരാമെഡിക്കൽ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി 2024 ജനുവരി അക്കാദമിക് സെഷനിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമാകോഴ്സിന് പുറമേ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, ഇന്റഗ്രേറ്റഡ് എം.ഡി., പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷ തിരുവനന്തപുരം ശ്രീചിത്രയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.sctimst.ac.in 


Send us your details to know more about your compliance needs.