Let us do the

Wellness and Spa Management: Application is open (18-04-2024)

So you can give your best WITHOUT CHANGE

വെൽനെസ് ആൻഡ് സ്‌പാ മാനേജ്മെന്റ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കോട്ടയം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ ഒരു വർഷത്തെ വെൽനെസ് ആൻഡ് സ്പാ മാനേജ്‌മെന്റ് പി.ജി. ഡിപ്പോമ കോഴ്സിന് ഏപ്രിൽ 24 വരെ അപേക്ഷിക്കാം. ആയുർവേദ ബിരുദമാണ് യോഗ്യത. www.ssus.ac.in വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9447036008, 9447112663


Send us your details to know more about your compliance needs.