Let us do the

Food Analyst Examination: Application has started(20-01-2026)

So you can give your best WITHOUT CHANGE

ഫുഡ് അനലിസ്റ്റ് എക്‌സാമിനേഷൻ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ- ന്യൂഡൽഹി) ഫുഡ് അനലിസ്റ്റ് എക്സാമിനേഷൻ (എഫ്എഇ) 2025-ലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് അനലിസ്റ്റ് ആയി ജോലിചെയ്യാൻ ജയിച്ചിരിക്കേണ്ട യോഗ്യതാ പരീക്ഷയാണിത്. അപേക്ഷ https://www.fssai.gov.in/ - വഴി ജനുവരി 22-നകം നൽകണം. പരീക്ഷാ ഫീസ് 2500 രൂപ. പ്രായോഗിക പരീക്ഷയ്ക്ക് ഫീസ് 5000 രൂപ.


Send us your details to know more about your compliance needs.