Let us do the

KGT Exam: Online Application from 29 (23-03-2023)

So you can give your best WITHOUT CHANGE

കെജിടി പരീക്ഷ: 29 മുതൽ ഓൺലൈൻ അപേക്ഷ

മെയിൽ നടക്കുന്ന കെജിടി (കൊമേഴ്സ് ഗ്രൂപ്പ്) പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 29നു വൈകുന്നേരം നാലു മുതൽ ഏപ്രിൽ 11 വൈകുന്നേരം അഞ്ച് വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. വിശദമായ പരീക്ഷവിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ് http://www.kgtexam.kerala.gov.in/https://pareekshabhavan.kerala.gov.in/


Send us your details to know more about your compliance needs.