So you can give your best WITHOUT CHANGE
രാജീവ് ഗാന്ധി സെന്ററിൽ ബയോടെക്നോളജി MSC അപേക്ഷ 30 വരെ
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകു പ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി 2022-24 അധ്യയന വർഷത്തെ ഫുൾടൈം എംഎസ്സി ബയോടെക്നോളജി കോഴ്സിനു ജൂൺ 30 വരെ അപേക്ഷിക്കാം. 20 സീറ്റ്.
60% മാർക്ക്/തത്തുല്യ ഗ്രേഡിൽ സയൻസ് /എൻജിനീയറിങ്/മെഡിസിൻ ബിരുദവും 'GAT-B' സ്കോറും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രവേശനവിജ്ഞാപനവും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് https://rgcb.res.in/msc2022.php/ എവെബ്സൈറ്റിൽ ലഭ്യമാണ്.
Send us your details to know more about your compliance needs.