So you can give your best WITHOUT CHANGE
AIIMS നാഗ്‌പുർ: 49 ഫാക്കൽറ്റി ഒഴിവുകൾ
നാഗ്‌പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 49 ഫാക്കൽറ്റി ഒഴിവ്. റഗുലർ/ഡപ്യൂട്ടേഷൻ /കരാർ നിയമനം. ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://aiimsnagpur.edu.in
യുപിയിൽ 535 നഴ്സിങ് ഓഫിസർ ഒഴിവുകൾ
ഉത്തർപ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസിൽ 535 നഴ്‌സിങ് ഓഫിസർ അവസരം. ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾ www.upums.ac.in ൽ പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.