So you can give your best WITHOUT CHANGE
നാഷനൽ മെറിറ്റ് സ്കോളർഷിപ് അപേക്ഷ നവംബർ 30 വരെ നൽകാം
9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് 2023-24 അധ്യയന വർഷത്തിലെ കേന്ദ്രസർക്കാരിന്റെ നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിനു നവംബർ 30 വരെ അപേക്ഷിക്കാം. നാഷനൽ സ്കോളർഷിപ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. 9-ാം ക്ലാസ് വിദ്യാർഥികൾക്കായി ഒരു ലക്ഷം പുതിയ സ്കോളർഷിപ്പുകൾ നൽകും. 10 മുതൽ 12 വരെ ക്ലാസ് വിദ്യാർഥികൾക്കു നിലവിലുള്ള സ്കോളർഷിപ് പുതുക്കാം. വിവരങ്ങൾക്ക് https://scholarships.gov.in/
Send us your details to know more about your compliance needs.