Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (21-11-2025)

So you can give your best WITHOUT CHANGE

അഗ്രി വാഴ്സ‌ിറ്റി: 179 ഒഴിവുകൾ

മണിപ്പൂർ ഇംഫാലിലെ സെൻട്രൽ അഗ്രികൾചറൽ യൂണിവേഴ്‌സിറ്റിയിൽ വിവിധ തസ്‌തികകളിൽ 179 ഒഴിവ്. ഡിസംബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.cau.ac.in 

AIIMS ഭോപാൽ: 106 ഒഴിവുകൾ  

ഭോപാലിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഗ്രൂപ്പ് എ.ബി വിഭാഗങ്ങളിലായി 106 നോൺ ഫാക്കൽറ്റി ഒഴിവ്. ഡിസംബർ 30 വരെ ഓൺ‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.aiimsbhopal.edu.in 

 SAIL: 124 മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ  

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൻ്റെ വിവിധ പ്ലാന്റ്/യൂണിറ്റുകളിൽ 124 മാനേജ്‌മെന്റ് ട്രെയിനി (ടെക്നിക്കൽ) ഒഴിവ്. ഡിസംബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.sailcareers.com 


Send us your details to know more about your compliance needs.