Let us do the

PhD at NIMHANS (26-11-2025)

So you can give your best WITHOUT CHANGE

നിംഹാൻസിൽ പിഎച്ച്ഡി

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്-ബെംഗളൂരു) 2026 ജനുവരി സെഷനിലെ എക്സ്റ്റേണൽ ഫണ്ടിങ് കാറ്റഗറി പിഎച്ച്‌ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.nimhans.ac.in 


Send us your details to know more about your compliance needs.