Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (08-08-2023)

So you can give your best WITHOUT CHANGE

IMK: മൾട്ടി ടാസ്കിങ് അറ്റൻഡന്റ് ഒരു ഒഴിവ്

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേമെന്റിൽ ഒരു മൾട്ടി ടാസ്കിങ് അറ്റൻഡന്റ് ഒഴിവ്. കരാർ നിയമനം. ഓഗസ്റ്റ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://iimk.ac.in 


Send us your details to know more about your compliance needs.