So you can give your best WITHOUT CHANGE
മനോരമ ഹൊറൈസൺ സിവിൽ സർവിസ് ഫൗണ്ടേഷൻ കോഴ്സ്
മനോരമ ഹൊറൈസൺ ഓൺലൈനായി സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് നടത്തുന്നു. ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെയുള്ള കോഴ്സിൽ പ്രിലിംസ്, മെയിൻ സ്, ഇന്റർവ്യൂ എന്നീ മൂന്നു തലങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ നൽകും. സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായുള്ള സംവാദങ്ങളും പഠനപുരോഗതി വിലയിരുത്തുന്ന ടെസ്റ്റ് സീരീസുകളുമുണ്ടാകും. വ്യക്തിഗത സംശയനിവാരണ സെഷനുകളുമുണ്ട്. 11,12, ബിരുദ വിദ്യാർഥികൾക്കാകും കൂടുതൽ സഹായകരം.കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക : www.manoramahorizon.com. ഫോൺ :9048991111
Send us your details to know more about your compliance needs.