Let us do the

PhD at Museum Institute: Application by March 26 (23-02-2023)

So you can give your best WITHOUT CHANGE

മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി: അപേക്ഷ മാർച്ച് 26 വരെ

കേന്ദ്രസാംസ്കാരികമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കൽപിത സർവകലാശാലയായ "നാഷനൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് 3 വിഷയങ്ങളിലെ പിഎച്ച്ഡി പ്രവേശനത്തിന് മാർച്ച് 26 വരെ അപേക്ഷ സ്വീകരിക്കും - ഹിസ്റ്ററി ഓഫ് ആർട്, കൺസർവേഷൻ, മ്യൂസിയോളജി. ഫോൺ : 0120- 2975617, ഇമെയിൽ: registrar.nmi@gov.in. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://www.nmi.gov.in/


Send us your details to know more about your compliance needs.