Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (26-06-2025)

So you can give your best WITHOUT CHANGE

ഇന്റലിജൻസ് ബ്യൂറോയിൽ 394 ജൂനിയർ ഓഫീസർ ഒഴിവുകൾ 

ഇന്റലിജൻസ് ബ്യൂറോയിൽ ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-II (ടെക്നിക്കൽ) തസ്തികയിലേ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. 394 ഒഴിവുണ്ട്. അപേക്ഷകർ രാജ്യത്തെവിടെയും ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക്: www.mha.gov.in

ഓർഡനൻസ് ഫാക്ടറിയിൽ 73 ട്രേഡ്‌സ്‌മാൻ ഒഴിവുകൾ

അഡ്വാൻസ്‌ഡ് വെപ്പൺസ് ആൻഡ് എക്യുപ്മെന്റ് ഇന്ത്യ ലിമിറ്റഡിനു (എഡബ്ല്യുഇഐഎൽ) കീഴിൽ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ഓർഡ്നൻസ് ഫാക്ടറിയിൽ ട്രേഡ്‌സ്മ‌ാൻ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 73 ഒഴിവുണ്ട്. കരാർ നിയമനമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.aweil.in 


Send us your details to know more about your compliance needs.