Let us do the

C-TET: Apply from 31-(21-10-2022)

So you can give your best WITHOUT CHANGE

സി-ടെറ്റ്: 31 മുതൽ അപേക്ഷിക്കാം

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (സി-ടെറ്റ്) 31 മുതൽ നവംബർ 24 വരെ അപേക്ഷിക്കാം. ഡിസംബർ മുതൽ ജനുവരി വരെ കംപ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ നടത്തുക. പരീക്ഷാ തീയതി പിന്നീട് അഡ്മിറ്റ് കാർഡിലൂടെ അറിയിക്കും. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.https://ctet.nic.in/


Send us your details to know more about your compliance needs.