So you can give your best WITHOUT CHANGE
ഇനാറ്റ് ജനുവരി 19-ന്: അപേക്ഷ 18 വരെ നൽകാം
അസ്ട്രോണമി, അസ്ട്രൊഫിസിക്സ്, ഫിസിക്സ് എന്നീ മേഖലകളിൽ ഗവേഷണം, മാസ്റ്റേഴ്‌സ് പഠനം എന്നിവ നടത്താൻ സയൻസ്/എൻജിനിയറിങ് വിദ്യാർഥികൾക്ക് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രൊണമി ആൻഡ് അസ്ട്രൊഫിസിക്സിൽ (ഐ.യു.സി.എ.എ.പുണെ) അവസരം. inat.iucaa.in വഴി നവംബർ 18-ന് രാത്രി 11.59 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.