So you can give your best WITHOUT CHANGE
കെ ടെറ്റ്: അപേക്ഷ 10 വരെ നൽകാം
അധ്യാപക യോഗ്യത പരീക്ഷയായ കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്‌റ്റിന്(കെടെറ്റ്) https://ktet.kerala.gov.in വഴി 10 വരെ അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങൾക്ക്: https://pareekshabhavan.kerala.gov.in
Send us your details to know more about your compliance needs.